നഷ്ടബാല്യം / അജീബ് കൊമാച്ചിയുടെ ചിത്രങ്ങള്‍

നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ല,

ജീവിതം അതിനെ നിലനില്‍ക്കാന്‍ ആണ്‍്കുട്ടികളേയും പെണ്‍കുട്ടികളേയും സൃഷ്ടിക്കുന്നു

അവര്‍ വരുന്നത് നിന്നിലൂടെയാണ്, പക്ഷേ നിന്നില്‍ നിന്നല്ല,

അവര്‍ നിങ്ങളുടേ കൂടെയാണ്, എന്നാല്‍ നിങ്ങളുടേതല്ല -ഖലീല്‍ ജിബ്രാന്‍